സ്വന്തം ലേഖകൻ: യുഎഇയിൽ മൂന്ന് മുതൽ 17 വരെ വയസുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാൻ ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയം അനുമതി നൽകി. രണ്ട് മാസമായി നടന്ന പരീക്ഷണങ്ങൾക്കും നിരീക്ഷണങ്ങൾക്കും ശേഷമാണ് അനുമതി നൽകിയിരിക്കുന്നത്. ജൂണിലാണ് കുട്ടികൾക്ക് നൽകുന്നതിനെ കുറിച്ച് പഠനം തുടങ്ങിയത്. 900ഒാളം കുട്ടികൾ ഇതിൽ പങ്കാളികളായി. രക്ഷിതാക്കളുടെ സമ്മതത്തോടെയായിരുന്നു കുട്ടികളിൽ പഠനം നടത്തിയത്. …
സ്വന്തം ലേഖകൻ: സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിനും പൊതു പരിപാടികളില്‍ പങ്കെടുക്കുന്നതിനും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനു പിന്നാലെ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളുമായി തൊഴില്‍ മന്ത്രാലയം. 20 ദിവസത്തിനകം വാക്‌സിന്‍ സ്വീകരിക്കാത്ത ജീവനക്കാരെ നിബന്ധനകള്‍ പാലിച്ച് പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാനാണ് സ്ഥാപന ഉടമകള്‍ക്ക് സൗദി മനുഷ്യ വിഭവ സാമൂഹിക വികസന മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ആരോഗ്യപരമായ കാരണങ്ങളാല്‍ …
സ്വന്തം ലേഖകൻ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നേരിട്ടുള്ള വിമാനങ്ങള്‍ക്ക് യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്ക് അര ലക്ഷം റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് പ്രൊസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്ത് കോവിഡ് വ്യാപനം തടയുന്നതിനായി കൈക്കൊണ്ട നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയായിരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഇങ്ങനെ യാത്രാ നിരോധനമുള്ള രാജ്യങ്ങളില്‍ നിന്ന് നിയമം …
സ്വന്തം ലേഖകൻ: ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിനും, നിലവിലുള്ളവ പുതുക്കുന്നതിനുമുള്ള ലൈസൻസ് ഫീസിൽ കുറവ് നൽകുന്നതുമായി ബന്ധപ്പെട്ട നിയമത്തിൽ ഒമാൻ തൊഴിൽ മന്ത്രാലയം മാറ്റം വരുത്തി. മുഴുവൻ സമയവും തൊഴിലുടമയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായിരിക്കണമെന്നതാണ് പ്രധാന നിബന്ധന. തൊഴിലുടമക്ക് സംരംഭകത്വ കാർഡ് ഉണ്ടായിരിക്കുകയും ചെറുകിട-ഇടത്തരം വ്യവസായ വികസന പൊതുഅതോറിറ്റിയിലും സോഷ്യൽ ഇൻഷുറൻസ് പൊതുഅതോറിറ്റിയിലും രജിസ്റ്റർ …
സ്വന്തം ലേഖകൻ: ഒമാനില്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്-പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ നിരോധിച്ച് വ്യവസായ-വാണിജ്യ-നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. നിയമം ലംഘിക്കുന്നവര്‍ക്ക് 5,000 റിയാല്‍ പിഴ ലഭിക്കും, ആവര്‍ത്തിച്ചാല്‍ പിഴത്തുക ഇരട്ടിയാകുമെന്നും മന്ത്രി എന്‍ജി. ഖൈസ് ബിന്‍ മുഹമ്മദ് അല്‍ യൂസുഫ് ഞായറാഴ്ച ഇറക്കിയ ഉത്തരവില്‍ പറയുന്നു. സാധനങ്ങളും സേവനങ്ങളും നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ് പിരമിഡ് മാര്‍ക്കറ്റിങ് എന്നിവ വഴി വില്‍പന …
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് കണ്ണൂർ, കൊച്ചി, മുംബൈ എന്നീ ഇന്ത്യൻ നഗരങ്ങളിലേക്ക് സർവിസുമായി ഗോ ഫസ്റ്റ് എയർ. ആഗസ്റ്റ് അഞ്ചിന് സർവീസ് തുടങ്ങുമെന്ന് ബജറ്റ് എയർലൈൻസായ ഗോ ഫസ്റ്റ് ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായി മുംബൈയിലേക്ക് ആഴ്ചയിൽ നാല് സർവിസുകൾ നടത്തും. കൊച്ചി -ദോഹ സെക്ടറിൽ വ്യാഴം, ശനി ദിവസങ്ങളിലാണ് സർവീസ്. …
സ്വന്തം ലേഖകൻ: ഒസിഐ വെബ്സൈറ്റിൽ അഴിച്ചുപണി. ഒസിഐ കാർഡ് പുതുക്കുന്നതിനു നിലവിലുള്ള ചട്ടങ്ങൾ ലഘൂകരിച്ചുകൊണ്ട് കേന്ദ്രസർക്കാർ ഏപ്രിലിൽ പുറത്തിറക്കിയ വിജ്ഞാപനത്തിന് അനുയോജ്യമായി, പുതിയ സൈറ്റിലൂടെ ഒസിഐ സേവനങ്ങൾ ഇനി മുതൽ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും. വിവിധ രാജ്യങ്ങളിലെ ഒസിഐ കാർഡ് ഹോൾഡർമാരായ 3,772,000 ഇന്ത്യൻ വംശജർക്ക് ഏറെ ആശ്വാസം പകരുന്നതാണ് പുതിയ ഘടനയും രൂപമാറ്റങ്ങളും. 20 …
സ്വന്തം ലേഖകൻ: ലോകത്താദ്യമായി കോവിഡ് സ്ഥിരീകരിച്ച ചൈനയിൽ വൈറസിന്‍റെ ഡെൽറ്റ വകഭേദം വ്യാപിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി രോഗബാധിതരുടെ എണ്ണം വർധിക്കുകയാണ്. 200ഓളം ഡെൽറ്റ കേസുകൾ ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. അതിവേഗ വ്യാപനശേഷിയുള്ളതാണ് ഡെൽറ്റ വൈറസ്. നാൻജിങ് വിമാനത്താവളവുമായി ബന്ധപ്പെട്ടാണ് ഡെൽറ്റ വകഭേദം കൂടുതലായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2019 ഡിസംബറിൽ വുഹാനിലുണ്ടായ വൈറസ് പൊട്ടിപ്പുറപ്പെടലിന് ശേഷം …
സ്വന്തം ലേഖകൻ: യുഎഇയിലെ സർക്കാർ സ്ഥാപനങ്ങളിൽ ഇന്നു മുതൽ പ്രവേശനം വാക്സീൻ സ്വകരിക്കുകയോ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുകയോ ചെയ്യുന്നവർക്കു മാത്രം. 48 മണിക്കൂറിനകം എടുത്ത പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റാണു വാക്സീൻ സ്വീകരിക്കാത്തവർ ഹാജരാക്കേണ്ടത്. സിനോഫാം, ഫൈസർ, അസ്ട്രാസെനക, സ്പുട്നിക്–5, മൊഡേണ എന്നീ 5 വാക്സീനുകളാണ് യുഎഇ അംഗീകരിച്ചിട്ടുള്ളത്. ഉപഭോക്താക്കൾ, സന്ദർശകർ, കരാർ ജീവനക്കാർ, സേവനത്തിന് …
സ്വന്തം ലേഖകൻ: നേരത്തേ രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് മൂന്നാമതൊരു ഡോസ് കൂടി നല്‍കിത്തുടങ്ങി. കോവിഡ് വൈറസിനെതിരായ ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിനായാണ് ബൂസ്റ്റര്‍ ഡോസ് എന്ന നിലയില്‍ മൂന്നാമത്തെ ഡോസ് നല്‍കുന്നത്. നിലവില്‍ രണ്ട് ഡോസ് വാക്‌സിന്‍ ലഭിച്ചവര്‍ക്ക് ഫൈസര്‍ ബയോണ്‍ടെക് വാക്‌സിനാണ് ബൂസ്റ്റര്‍ ഡോസായ നല്‍കുന്നതെന്ന് ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ …