1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2024

സ്വന്തം ലേഖകൻ: ​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 216.30 രൂ​പ എ​ന്ന നി​ര​ക്കി​ലെ​ത്തി. മാ​ർ​ച്ച്​ 14 മു​ത​ലാ​ണ് ഉ​യ​രാ​ൻ തു​ട​ങ്ങി​യ​ത്. ഏ​ഴി​ന് വി​നി​മ​യ നി​ര​ക്ക് ഒ​രു റി​യാ​ലി​ന് 214.70 രൂ​പ​വ​രെ താ​ഴ്ന്നി​രു​ന്നു. ഡോ​ള​ർ ശ​ക്തി കു​റ​ഞ്ഞ​താ​യി​രു​ന്നു അ​ന്ന് രൂ​പ ശ​ക്തി​പ്പെ​ടാ​ൻ പ്ര​ധാ​ന കാ​ര​ണം. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​മാ​യി ഇ​ന്ത്യ​ൻ രൂ​പ ത​ക​ർ​ച്ച നേ​രി​ടു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം വീ​ണ്ടും കു​റ​ഞ്ഞ് ഒ​രു ഡോ​ള​റി​ന് 83 രൂ​പ​യി​ലെ​ത്തി. ഫെ​ബ്രു​വ​രി 20 ശേ​ഷ​മു​ള്ള ഏ​റ്റ​വും മോ​ശ​മാ​യ ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യ​മാ​ണി​ത്.

ഇ​ന്ത്യ​ൻ രൂ​പ​യു​ടെ മൂ​ല്യം ഇ​ടി​യാ​ൻ നി​ര​വ​ധി കാ​ര​ണ​ങ്ങ​ളു​ണ്ട്. അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ർ​ധി​ച്ച​താ​ണ് ഇ​തി​ൽ പ്ര​ധാ​നം. ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ എ​ണ്ണ വി​ല ഉ​യ​രു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, വെ​ള്ളി​യാ​ഴ്ച എ​ണ്ണ വി​ല​യി​ൽ നേ​രി​യ കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മാ​ർ​ക്ക​റ്റി​ൽ 85.65 ഡോ​ള​റാ​ണ് അ​സം​സ്കൃ​ത എ​ണ്ണ​യു​ടെ വി​ല.

അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ക്കു​ന്ന​തും ഇ​ന്ത്യ​ൻ രൂ​പ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു​ണ്ട്. ഇ​തു​കാ​ര​ണം എ​ല്ലാ ഏ​ഷ്യ​ൻ ക​റ​ൻ​സി​ക​ളും ത​ക​ർ​ച്ച നേ​രി​ടു​ന്നു​ണ്ട്. അ​മേ​രി​ക്ക​ൻ ഡോ​ള​ർ ശ​ക്തി പ്രാ​പി​ച്ച് ഡോ​ള​ർ ഇ​ൻ​ഡ​ക്സ് 104.4ൽ ​എ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ 34 പോ​യ​ന്റ് വ​ർ​ധ​ന​യാ​ണ് ഡോ​ള​ർ ഇ​ൻ​ഡ​ക്സി​ൽ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

അ​തേ​സ​മ​യം റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കാ​ണി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​ൺ​വെ​ർ​ട്ട​റി​ൽ 217.40 രൂ​പ​യാ​ണ് റി​യാ​ലി​ന്‍റെ വി​നി​മ​യ നി​ര​ക്ക് കാ​ണി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഒ​മാ​നി​ലെ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ റി​യാ​ലി​ന് 216.30 രൂ​പ എ​ന്ന നി​ര​ക്കാ​ണ് ന​ൽ​കു​ന്ന​ത്. ആ​യി​രം രൂ​പ​ക്ക് 4.600 റി​യാ​ലാ​ണ് ന​ൽ​കേ​ണ്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ 13ന് ​റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് 214.40 രൂ​പ വ​രെ താ​ഴ്ന്നി​രു​ന്നു.

പി​ന്നീ​ട് ഉ​യ​ർ​ന്ന് ന​വം​ബ​ർ 28ന് 216.40 ​രൂ​പ​വ​രെ എ​ത്തി. എ​ന്നാ​ൽ, പി​ന്നീ​ട് വി​നി​മ​യ നി​ര​ക്ക് കു​റ​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​മാ​സം 15ന് ​വി​നി​മ​യ നി​ര​ക്ക് കു​റ​ഞ്ഞ് റി​യാ​ലി​ന് 215.10ൽ ​എ​ത്തി. പി​ന്നീ​ട് നി​ര​ക്ക് വ​ർ​ധി​ച്ച് ക​ഴി​ഞ്ഞ മാ​സം 22ന് 215.80 ​രൂ​പ വ​രെ ആ​യി​രു​ന്നു.

വി​നി​മ​യ നി​ര​ക്ക് റി​യാ​ലി​ന് 216 രൂ​പ ക​ട​ന്ന​തോ​ടെ നാ​ട്ടി​ല​യ​ക്കാ​ൻ വ​ലി​യ സം​ഖ്യ​യു​മാ​യി കാ​ത്തി​രു​ന്ന​വ​ർ വി​നി​മ​യ സ്ഥാ​പ​ന​ങ്ങ​ൾ വ​ഴി​യും ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ വ​ഴി​യും പ​ണം അ​യ​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​തോ​ടെ ഇ​ന്ത്യ​യി​ലേ​ക്ക് കൂ​ടു​ത​ൽ പ​ണം ഒ​ഴു​കാ​ൻ തു​ട​ങ്ങി. എ​ന്നാ​ൽ, വി​നി​മ​യ പോ​ർ​ട്ട​ലു​ക​ളി​ൽ വി​നി​മ​യ നി​ര​ക്ക് ഉ​യ​രു​ന്ന പ്ര​വ​ണ​ത കാ​ണി​ക്കു​ന്ന​തു​കാ​ര​ണം ഇ​നി​യും നി​ര​ക്ക് ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ​ല​രും. അ​തി​നാ​ൽ കൂ​ടു​ത​ൽ ന​ല്ല നി​ര​ക്കി​നാ​യി കാ​ത്തി​രി​ക്കു​ന്ന​വ​രും നി​ര​വ​ധി​യാ​ണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.