1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 26, 2019

സ്വന്തം ലേഖകൻ: ബി​​​​​ൽ ആ​​​​​ൻ​​​​​ഡ് മെ​​​​​ലി​​​​​ൻ​​​​​ഡ ഗേ​​​​​റ്റ് ഫൗ​​​​​ണ്ടേ​​​​​ഷ​​​​​ന്‍റെ ഗ്ലോ​​​​​ബ​​​​​ൽ ഗോ​​​​​ൾ കീ​​​​​പ്പ​​​​​ർ പു​​​​​ര​​​​​സ്കാ​​​​​രം പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി​​​ ഏറ്റുവാങ്ങുന്നു. സ്വ​​​​​ച്ഛ് ഭാ​​​​​ര​​​​​ത് യ​​​​​ജ്ഞ​​​​​ത്തി​​​​​നാ​​​​​ണ് പു​​​​​ര​​​​​സ്കാ​​​​​രം. രാ​​​​​ജ്യ​​​​​ത്തെ ശു​​​​​ചി​​​​​ത്വ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ ഐ​​​​​ക്യ​​​​​രാ​​​​​ഷ്‌​​​​​ട്ര സ​​​​​ഭ​​​​​യ്ക്ക് അ​​​​​തി​​​​​ന്‍റെ ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ൾ നേ​​​​​ടാ​​​​​ൻ സാ​​​​​ധി​​​​​ച്ചെ​​​​​ന്ന് പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി പ​​​​​റ​​​​​ഞ്ഞു.

മ​​​​​ഹാ​​​​​ത്മാ​​​​​ഗാ​​​​​ന്ധി​​​​​യു​​​​​ടെ 150-ാം ജ​​​​​ന്മ​​​​​വാ​​​​​ർ​​​​​ഷി​​​​​ക​​​​​ത്തി​​​​​ൽ എ​​​​​നി​​​​​ക്ക് ഈ ​​​​​പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത് വ​​​​​ള​​​​​രെ പ്ര​​​​​ധാ​​​​​ന​​​​​പ്പെ​​​​​ട്ട ഒ​​​​​രു കാ​​​​​ര്യ​​​​​മാ​​​​​ണ്. 130 കോ​​​​​ടി ജ​​​​​ന​​​​​ങ്ങ​​​​​ൾ ഒ​​​​​രു പ്ര​​​​​തി​​​​​ജ്ഞ​​​​​യെ​​​​​ടു​​​​​ക്കു​​​​​ന്പോ​​​​​ൾ, ഏ​​​​​തു വെ​​​​​ല്ലു​​​​​വി​​​​​ളി​​​​​യെ​​​​​യും മ​​​​​റി​​​​​ക​​​​​ട​​​​​ക്കാ​​​​​ൻ സാ​​​​​ധി​​​​​ക്കും- ചൊ​​​​​വ്വാ​​​​​ഴ്ച രാ​​​​​ത്രി പു​​​​​ര​​​​​സ്കാ​​​​​രം സ്വീ​​​​​ക​​​​​രി​​​​​ച്ച് മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു.

“സ്വ​​​​​ച്ഛ് ഭാ​​​​​ര​​​​​ത് യ​​​​​ജ്ഞം വ​​​​​ൻ വി​​​​​ജ​​​​​യ​​​​​മാ​​​​​യി​​​​​രു​​​​​ന്നു. കോ​​​​​ടി​​​​​ക്ക​​​​​ണ​​​​​ക്കി​​​​​ന് ഇ​​​​​ന്ത്യ​​​​​ക്കാ​​​​​രു​​​​​ടെ ജീ​​​​​വി​​​​​തം മാ​​​​​ത്ര​​​​​മ​​​​​ല്ല ഈ ​​​​​പ​​​​​ദ്ധ​​​​​തി​​​​​യി​​​​​ലൂ​​​​​ടെ മാ​​​​​റി​​​​​യ​​​​​ത്. യു​​​​​എ​​​​​ന്നി​​​​​ന് അ​​​​​തി​​​​​ന്‍റെ ല​​​​​ക്ഷ്യം കൈ​​​​​വ​​​​​രി​​​​​ക്കാ​​​​​ൻ കൂ​​​​​ടി ഇ​​​​​തു മൂ​​​​​ലം സാ​​​​​ധി​​​​​ച്ചു,” മോ​​​​​ദി പ​​​​​റ​​​​​ഞ്ഞു.

പ​​​​​ദ്ധ​​​​​തി​​​​​യു​​​​​ടെ ഭാ​​​​​ഗ​​​​​മാ​​​​​യി ക​​​​​ഴി​​​​​ഞ്ഞ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷം കൊ​​​​​ണ്ട് ഇ​​​​​ന്ത്യ​​​​​യി​​​​​ൽ 11 കോ​​​​​ടി ശു​​ചി​​മു​​റി​​ക​​ൾ നി​​​​​ർ​​​​​മി​​​​​ച്ചു. രാ​​​​​ജ്യ​​​​​ത്തെ ദ​​​​​രി​​​​​ദ്ര​​​​​ർ​​​​​ക്കും സ്ത്രീ​​​​​ക​​​​​ൾ​​​​​ക്കു​​​​​മാ​​​​​ണ് ഈ ​​​​​പ​​​​​ദ്ധ​​​​​തി കൊ​​​​​ണ്ട് ഏ​​​​​റെ പ്ര​​​​​യോ​​​​​ജ​​​​​നം ല​​​​​ഭി​​​​​ച്ച​​​​​തെ​​​​​ന്നും മോ​​​​​ദി കൂ​​​​​ട്ടി​​​​​ച്ചേ​​​​​ർ​​​​​ത്തു. 2014 ഒ​​​​​ക്ടോ​​​​​ബ​​​​​ർ ര​​​​​ണ്ടി​​​​​നാ​​​​​ണ് ന​​​​​രേ​​​​​ന്ദ്ര മോ​​​​​ദി സ​​​​​ർ​​​​​ക്കാ​​​​​ർ സ്വ​​​​​ച്ഛ് ഭാ​​​​​ര​​​​​ത് യ​​​​​ജ്ഞ​​​ത്തി​​​നു തു​​​ട​​​ക്ക​​​മി​​​ട്ട​​​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.